ആര്‍യു ഫേക്ക് എന്ന ചോദ്യത്തിന് ഹിമയുടെ മറുപടി | filmibeat Malayalam

2018-09-03 2

Hima Shankar's reply to the Are You Fake question
എഴുപത് എപ്പിസോഡുകള്‍ പിന്നിട്ടാണ് ബിഗ് ബോസിന്റെ മലയാളം പതിപ്പ് മുന്നേറികൊണ്ടിരിക്കുന്നത്. ഷോ കഴിയാനായി ഇനി വളരെക്കുറച്ച് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. എങ്ങനെയെങ്കിലും ഷോയില്‍ വിജയിക്കുകാ എന്ന ഒറ്റ ലക്ഷ്യത്തിലാണ് മല്‍സരാര്‍ത്ഥികളെല്ലാം തന്നെയുളളത്. ഗെയിമിന്റെ ഭാഗമായി എല്ലാവരും മല്‍സരിച്ചുകൊണ്ടാണ് മുന്നേറുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളും സംഭവങ്ങളുമൊക്കെയായി പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളും എത്താറുളളത്.
#BigBossMalayalam